പൂമാല ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ അധ്യാപക നിയമനം
പൂമാല ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകനെ/അഅധ്യാപികയെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് പൂമാല ഗവ. ട്രൈബൽ ഹൈ സ്‌കൂളിൽ നടക്കും
Aug 4, 2026, 19:26 IST
ഇടുക്കി :പൂമാല ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകനെ/അഅധ്യാപികയെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് പൂമാല ഗവ. ട്രൈബൽ ഹൈ സ്‌കൂളിൽ നടക്കും. താൽപര്യമുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 4 ന് രാവിലെ 11.30 മണിക്ക് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 282215