പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അധ്യാപകനിയമനം
Sep 1, 2026, 18:30 IST
ഇടുക്കി : പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുളള ലക്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. അഭിമുഖം സെപ്റ്റംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 10ന് കോളജില്‍. ഫോണ്‍: 04862 242140.