ക്രിസ്മസ്-പുതുവത്സരാഘോഷം; ഇടുക്കി ജില്ലയിൽ എൻഫോഴ്‌സമെന്റ് ശക്തമാക്കി എക്‌സൈസ് വകുപ്പ്

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിനോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി അഡീഷണൽ എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം ജില്ലയിലെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ 2026 ജനുവരി 5  വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.  

 

ഇടുക്കി : ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിനോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി അഡീഷണൽ എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം ജില്ലയിലെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ 2026 ജനുവരി 5  വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.  

വ്യാജ മദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ഇടുക്കി കുയിലിമലയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡിവിഷണൽ കൺട്രോൾ റൂമിൽ താഴെ പറയുന്ന ട്രോൾ ഫ്രീ നമ്പർ ഉൾപ്പെടെയുള്ള നമ്പറുകളിൽ വിവരം അറിയിക്കാം.  കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലെ ഫോൺ നമ്പറും ചുവടെ ചേർക്കുന്നു.

ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളുടെ ഫോൺ നമ്പറുകൾ

സ്പെഷ്യൽ സ്‌ക്വാഡ് ഇടുക്കി - 04862 232469 9400069532

നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, അടിമാലി - 04864 225782 9400069534

എക്സൈസ് സർക്കിൾ ഓഫീസ് തൊടുപുഴ - 04862 223147 9400069530

എക്സൈസ് സർക്കിൾ ഓഫീസ് പീരുമേട് - 04869 232018 9400069526

എക്സൈസ് സർക്കിൾ ഓഫീസ് മൂന്നാർ - 04864 278356 9400069524

എക്സൈസ് സർക്കിൾ ഓഫീസ് ഉടുമ്പൻചോല - 04868 233247 9400069528

എക്സൈസ് സർക്കിൾ ഓഫീസ് ഇടുക്കി - 04868 275567 9400068955

എക്സൈസ് റേഞ്ച് ഓഫീസ്, തൊടുപുഴ - 04862 228544 9400069544

എക്സൈസ് റേഞ്ച് ഓഫീസ്, മൂലമറ്റം - 04862 233114 9400069543

എക്സൈസ് റേഞ്ച് ഓഫീസ്, ദേവികുളം - 04865 230806 9400069536

എക്സൈസ് റേഞ്ച് ഓഫീസ്, കട്ടപ്പന - 04868 274465 9400069540

എക്സൈസ് റേഞ്ച് ഓഫീസ്, വണ്ടിപ്പെരിയാർ - 04869 253173 9400069541

എക്സൈസ് റേഞ്ച് ഓഫീസ്, ഉടുമ്പൻചോല - 04868 234280 9400069539

എക്സൈസ് റേഞ്ച് ഓഫീസ്, പീരുമേട് - 04869 233028 9400069545

എക്സൈസ് റേഞ്ച് ഓഫീസ്, അടിമാലി - 04864 225118 9400069538

എക്സൈസ് റേഞ്ച് ഓഫീസ്, തങ്കമണി - 04868 275968 9400069542

എക്സൈസ് റേഞ്ച് ഓഫീസ്, മറയൂർ - 04865 252526 9400069537

എക്സൈസ് ചെക്ക് പോസ്റ്റ്, കുമിളി - 04869 223458 9400069546

എക്സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട് - 04868 220350 9496499360

എക്സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് - 04868 279102 9400069548

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഇടുക്കി, തൊടുപുഴ - 04862 222493 9447178058