മറൈൻ ഡ്രൈവ് വാക് വേ: പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം
മറൈൻ ഡ്രൈവ് വാക് വേയുടെ പരിപാലനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ വാട്ട്സാപ്പ് നമ്പറും ഇമെയിൽ വിലാസവും നിലവിൽ വന്നു.
Dec 3, 2025, 19:18 IST
എറണാകുളം : മറൈൻ ഡ്രൈവ് വാക് വേയുടെ പരിപാലനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ വാട്ട്സാപ്പ് നമ്പറും ഇമെയിൽ വിലാസവും നിലവിൽ വന്നു.
പരാതികൾ അറിയിക്കേണ്ടത്:
വാട്ട്സാപ്പ് നമ്പർ- 9446545340
ഇമെയിൽ വിലാസം: marinedrivewalkway@gmail.com
പൊതുജനങ്ങൾക്ക് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മറൈൻ ഡ്രൈവ് മോണിറ്ററിങ് കമ്മിറ്റിയുടെ നോഡൽ ഓഫീസർ അറിയിച്ചു