പി.ജി.ആയുർവേദ കോഴ്‌സ് -2025 ഭിന്നശേഷി ക്വാട്ട-കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Oct 10, 2025, 20:34 IST
പി.ജി.ആയുർവേദ കോഴ്‌സ് -2025 ഭിന്നശേഷി ക്വാട്ട-കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-26 വർഷത്തെ പി.ജി.ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in.