തളിപറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ.രതീഷ് നിര്യാതനായി

തളിപറമ്പിലെഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും, കെ. ശാന്തയുടെയും മകൻ,കെ. രതീഷാ(43) ണ് മരിച്ചത്.

 

തളിപറമ്പ് :തളിപറമ്പിലെഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും, കെ. ശാന്തയുടെയും മകൻ,കെ. രതീഷാ(43) ണ് മരിച്ചത്.

ഭാര്യ: സരിത (കാസർഗോഡ്) മക്കൾ: കാശിനാഥ്, കാർത്തിക്.സഹോദരി: ഇന്ദുലേഖ. സംസ്ക്കാരം ഇന്ന്  ഉച്ചയ്ക്ക് ഒരു മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.