കെൽട്രോണിൽ ലോജിസ്റ്റിക്സ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
Apr 27, 2026, 16:20 IST
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
യോഗ്യത: പ്ലസ് ടു.
ദൈർഘ്യം: ഒരു വർഷം.
ബന്ധപ്പെടേണ്ട വിലാസം
കെൽട്രോൺ നോളജ് സെന്റർ,
ഗവ. ആയുർവേദ കോളേജിന് എതിർവശം,
രാം സമ്രാട്ട് ബിൽഡിങ്, ധർമ്മാലയം റോഡ്,
തിരുവനന്തപുരം – 695001.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0471 4062500
മൊബൈൽ: 9446987943