ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌ക്കൂളിൽ അധ്യാപക ഒഴിവ്
ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌ക്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകരെ നിയമിക്കുന്നു.
Sep 16, 2025, 19:10 IST
ആലപ്പുഴ : ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌ക്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 17 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌ക്കൂൾ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2260877, 9744563863.