ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച്.എസ്.എസിൽ താൽക്കാലിക അധ്യാപക നിയമനം
യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ 31 രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 9142158099.
Jul 29, 2026, 19:27 IST
ആലപ്പുഴ : ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച്.എസ്.എസിൽ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ 31 രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 9142158099.