അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനം
അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതാനാടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നു. ബിപിറ്റി യോഗ്യതയും പ്രവൃത്തി പരിചയമുളള 45 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം.
Oct 29, 2025, 19:55 IST
പത്തനംതിട്ട : അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതാനാടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നു. ബിപിറ്റി യോഗ്യതയും പ്രവൃത്തി പരിചയമുളള 45 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം നവംബർ അഞ്ചിന് രാവിലെ 11.30 ന് അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 231900.