കുളനട കുടുംബാരോഗ്യകേന്ദ്രത്തിൽ നഴ്‌സിംഗ് ഓഫീസർ നിയമനം
: കുളനട കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്‌സിംഗ് ഓഫീസറെ (സ്റ്റാഫ് നഴ്‌സ്) നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്.
Updated: Sep 18, 2026, 19:28 IST
പത്തനംതിട്ട : കുളനട കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്‌സിംഗ് ഓഫീസറെ (സ്റ്റാഫ് നഴ്‌സ്) നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്. കുളനട പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, ബയോഡേറ്റ സഹിതം സെപ്റ്റംബർ 24 രാവിലെ 10 ന് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04734 262277.