കോന്നിയിൽ അതിഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട :  കോന്നിയിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാടക വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.പശ്ചിമ ബംഗാൾ സ്വദേശി നസിബുൾ (32) ആണ് മരിച്ചത്. 