വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ പരാതി നൽകി യുവതി

ഹ്രസ്വ ചിത്ര സംവിധായകൻ വിനീതിനും സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍), അലിന്‍ ജോസ് പെരേര എന്നിവർക്കെതിരെയും പീഡന പരാതി നൽകി യുവതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
 
Also Read :- പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
ഇവരുൾപ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

Also Read:-  2017 വരെ മലയാള സിനിമയെ നിയന്ത്രിച്ചത് ദിലീപ് അടങ്ങിയ പവർ ഗ്രൂപ്പ്; ഇവരുടെ ഇടപെടലിൽ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെടലുണ്ടായി..