'സത്യം തെളിയും, ചലച്ചിത്ര അക്കാദമി ചെയർമാൻ ഏറ്റെടുത്ത അന്നു തൊട്ട് ഒരു സംഘം ഗൂഢാലോചന നടത്തുന്നുണ്ട്' ; നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: വലിയൊരു ഗൂഢ​ാലോചനയുടെ ഒടുവിലത്തെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സത്യം തെളിയുമെന്നും സംവിധായകൻ രഞ്ജിത്ത്. കുറച്ചു കാലങ്ങളായി എനിക്കെതിരെ ഇത്തരമൊരു ആരോപണമുയരുന്നുണ്ട്.

വലിയൊരു ഗൂഢ​ാലോചനയുടെ ഒടുവിലത്തെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സത്യം തെളിയുമെന്നും സംവിധായകൻ രഞ്ജിത്ത്. കുറച്ചു കാലങ്ങളായി എനിക്കെതിരെ ഇത്തരമൊരു ആരോപണമുയരുന്നുണ്ട്.

തിരുവനന്തപുരം: വലിയൊരു ഗൂഢ​ാലോചനയുടെ ഒടുവിലത്തെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സത്യം തെളിയുമെന്നും സംവിധായകൻ രഞ്ജിത്ത്. കുറച്ചു കാലങ്ങളായി എനിക്കെതിരെ ഇത്തരമൊരു ആരോപണമുയരുന്നുണ്ട്.

കൃത്യമായി പറഞ്ഞാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ഏറ്റെടുത്ത അന്നു തൊട്ട് ഒരു സംഘം ആളുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്.

Also Read: രഞ്ജിത്തിൻ്റെ രാജി തിരിച്ചടിയായത് സർക്കാരിനും സി.പി.എമ്മിനും ; നാണം കെട്ട് മന്ത്രി സജി ചെറിയാൻ

ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഏറ്റിട്ടുള്ള വലിയ കളങ്കം മാറ്റാൻ എളുപ്പമല്ല. എന്നാൽ അത് സത്യമല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണെന്നും രഞ്ജിത്ത് പറഞ്ഞു.