ഓസ്ട്രേലിയയില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥി വീസ അപേക്ഷയില്‍ മാറ്റം
Jan 6, 2025, 15:42 IST
വിദ്യാര്‍ത്ഥി വീസ അപേക്ഷയ്ക്കൊപ്പം കണ്‍ഫര്‍മേഷന്‍ ഓഫ് എന്റോള്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
ഓസ്ട്രേലിയയില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥി വീസ അപേക്ഷയ്ക്കൊപ്പം കണ്‍ഫര്‍മേഷന്‍ ഓഫ് എന്റോള്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
പ്രവേശനം ലഭിച്ച കോഴ്സില്‍ പഠിക്കാനെത്തുമെന്ന് വിദ്യാര്‍ത്ഥി ഉറപ്പുനല്‍കുന്നതാണിത്. ഇതുവരെ സര്‍വകലാശാലയുടെ ഓഫര്‍ ലെറ്റര്‍ മതിയായിരുന്നു.