Monday August 10th, 2020 - 11:35:am

തിരുവല്ലയില്‍ കന്യാസ്​ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നലയിൽ കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജ...


തിരുവല്ലയില്‍ ലോക്ക്ഡൗണിനിടയില്‍ വന്‍ പുകയില വേട്ട

പത്തനംതിട്ട : തിരുവല്ലയില്‍ ലോക്ക്ഡൗണിനിടയിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പോലീസ് പിടിച്ചെടുത്തു. പത്തനംതിട്...


മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ കേസ് ; മുന്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍

തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ കേസില്‍ മുന്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍. തിര...


തി​രു​വ​ല്ല​ത്ത് സ്ത്രീ​യെ ജനമധ്യത്തില്‍ മ​ര്‍​ദി​ച്ച സം​ഭ​വത്തിൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സു​കാ​ര്‍ റോ​ഡി​ലി​ട്ട് പ​ര​സ്യ​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മ...


തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി: തിരുവല്ലയില്‍ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് ...


കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: രണ്ടു തൊഴിലാളികൾ മരിച്ചു

തിരുവല്ല: പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥത അനുഭവപ്പെട്ട രണ്ടു തൊഴിലാളികൾ മരിച്ചു. കഴുപ്പിൽ കോളനിയിലെ സനിൽ കുമാർ, ജോണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് പാടത്ത് കീടനാശിനി അടിച്ചത്...


കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര ഓഫിസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവല്ല: കേരളാ കൗൺസിൽ   ഓഫ് ചർച്ചസ് കേന്ദ്ര ഓഫിസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. ജോസഫ് മാർതോമ മെത്രാപ്പോലീത്ത ഓഫിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ. ജോസഫ് മാർതോ...


തിരുവല്ലയില്‍ വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ചസംഭവം ആത്മഹത്യയാണെന്നു പൊലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ വീടിനു തീപിടിച്ച് വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ച സംയഭവത്തില്‍ വഴിത്തിരിവ്. സംഭവം ആത്മഹത്യയാണെന്നു പൊലീസ് വ്യക്തമാക്കി. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines