കൊവിഡ് ബാധയില്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്...
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രത്യേക മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്, ഇന്ത്യന്‍&...
സ്വകാര്യലാബുകളിലെ കോവിഡ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീംകോടതി. കോവിഡ് പരിശോധന എല്ലാവര്ക്കും സൗജന്യമാക്കണമെന്ന സുപ്രീംകോടതി നേര...
രോഗികളെ ചികിത്സയ്ക്കായി അതിര്‍ത്തി കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകയും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ...
കാഞ്ഞങ്ങാട്: കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കർണാടക സുപ്രീം കോടതിയെ സമീപിക്കും. എത്രയും പെട്ടെന്ന് തന്നെകർണാ...
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടപ്പലായനം ചെയ്യുന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോ...
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ര...