topbanner
Wednesday February 19th, 2020 - 3:19:pm
topbanner

സംസ്ഥാനത്ത് നാളെ 7 ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തിൽ . നാളെ (എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള...


ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണം ; കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട് : ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജനങ്ങള്&zwj...


സുസജ്ജമായി വയനാട്ടിലെ ആരോഗ്യവകുപ്പ്; കര്‍മനിരതരായി ആരോഗ്യപ്രവര്‍ത്തകര്‍

വയനാട് : ജില്ല അഭിമുഖീകരിക്കുന്ന മറ്റൊരു പ്രളയത്തെയും അതിജീവിക്കാന്‍ സുസജ്ജമായി ആരോഗ്യവകുപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ മുതല്&...


കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസരക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും : മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : ജില്ലയിലെ വെള്ളപ്പൊക്ക കെടുതികളും ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അ...


മഴ; കോട്ടയത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോട്ടയം : ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറ...


കാലവര്‍ഷം; വയനാട് ജില്ല പൂര്‍ണ്ണ സജ്ജം

വയനാട് : കാലവര്‍ഷ കെടുതി നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര സേനയെ ആവശ്യപ്പെടാനും ...


സംസ്ഥാനത്തെ മഴക്കെടുതി: മുൻകരുതലെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അ...


കോഴിക്കോട് കനത്ത മഴ തുടരുന്നു ; അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല തയ്യാര്‍

കോഴിക്കോട് : ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ വിവിധ ഇടങ്ങളിലായി പതിനഞ്ച് വീടുകള്‍ക്ക് ഭാഗിക ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines