Monday July 13th, 2020 - 9:28:pm

കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍പ്പണിമുടക്ക്: 50 ജീവനക്കാര്‍ക്കെതിരെ കേസ്

മിന്നല്‍പ്പണിമുടക്കിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവരുടെ പേരില്‍ അവശ്യ സര്‍വീസ് നിയമപ്രകാരം (എസ്മ) പോല...


ജെഎന്‍യു സമരം; പൊതുമുതല്‍ നശിപ്പിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പൊതുമുതല്‍ നശിപ്പിച്ചതിന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജെഎന്‍യു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതി...


കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ വിമതരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ...


സംസ്ഥാനത്ത് ജൂണ്‍ 18 ന് വാഹന പണിമുടക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് വാഹനപണിമുടക്ക് ജൂണ്‍ 18 ചൊവ്വാഴ്ച. ബസ്, ഓട്ടോ, ലോറി, ടാക്‌സിവാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമു...


പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ

കൊച്ചി: പൊതുപണിമുടക്കില്‍ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപ...


എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെള്ളപുതച്ച്‌ സമരം നടത്തി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച്‌ കിടന്ന് സമരം നടത്തി. താല്‍ക്കാലിക ജീവനക്...


ജോലിസമയം കഴിഞ്ഞും സമരമോ പ്രതിഷേധപ്രകടനമോ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഹൈക്കോടതി

കൊച്ചി: ജോലിസമയം  കഴിഞ്ഞും  ഓഫീസ് പരിസരത്ത് സമരമോ പ്രതിഷേധപ്രകടനമോ നടത്തുന്നത് സ്വഭാവദൂഷ്യമാണെന്നും ശിക്ഷാര്‍ഹമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇതോടെ സമരങ്ങള്&zw...


അഞ്ചാം ദിവസവും മാറ്റമില്ലാതെ കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരം ; ലഫ് ഗവര്‍ണര്‍ ഇപ്പോഴും തിരിഞ്ഞു നോക്കിയിട്ടുമില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണ നാലു ദിവസമായി തുടരുന്നു. എന്നിട്ടും ലഫ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇവരെ ത...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines