topbanner
Sunday December 8th, 2019 - 3:11:am
topbanner

ഗോവയെ പ്രതിരോധിക്കാൻ കച്ചക്കെട്ടി ജംഷെഡ്‌പൂര്‍ : ജയിച്ചാല്‍ ഗോവ ഒന്നാമത്

മഡ്‌ഗാവ്: ഐഎസ്എല്ലിൽ എഫ്‌സി ഗോവയ്ക്ക് ഇന്നത്തെ മത്സരം നിർണായകം. വൈകിട്ട് ഏഴരയ്‌ക്ക് നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവ ജംഷെഡ്പൂർ‍ എഫ്‌സിയെ ...


'പരിക്ക് വില്ലനാകുന്നു' : സയദ് മോദി ഇന്റർനാഷണൽ ബാഡ്‌മിന്റണിൽ നിന്നും സൈന നെഹ്‌വാള്‍ പിൻമാറി

ദില്ലി: പരുക്കും മറ്റ് അസുഖങ്ങളും  വില്ലനായതോടെ പ്രീമിയർ ലീഗ് ബാഡ്‌മിന്‍റണിന് പിന്നാലെ സയദ് മോദി ഇന്റർനാഷണൽ ബാഡ്‌മിന്റണിൽ നിന്നും പിൻമാറുന്നതായി സ...


ലോകത്തെ ഏറ്റവും മികച്ച ടീമിനോട് പരാജയപ്പെട്ടതില്‍ ബംഗ്ലാദേശിന്‌ ലജ്ജിക്കേണ്ടിവരില്ല : ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് വിജയത്തിന്‍റെ സന്തോഷം പങ്കുവച്ച് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പിങ്ക് ബോൾ ടെസ്റ്റിൽ ലോകത്തെ ഏറ്റവും മികച്ച ടീമായ ഇന്ത്യയോടെ   പരാജയപ്പെട്ടതില്‍ ബംഗ്ലാദേശ് ലജ്ജിക്കേണ്ടതില്ലെന്ന്  ബിസിസിഐ അധ്യ...


ലാ ലിഗ ഫുട്‌ബോൾ : മെസ്സിയുടെ ഹാട്രിക്കിൽ ബാഴ്‌സലോണയ്ക്ക് ജയം : പോയന്റ് നിലയിൽ ഒന്നാമത്

മാഡ്രിഡ്: മെസ്സിയുടെ ഹാട്രിക്കിൽ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി ബാഴ്‌സലോണയ്ക്ക് ജയം. 4 -1 നായിരുന്നു ബാഴ്‌സലോണയുടെ വിജയം. ലയണല്‍ മെസ്സിയുടെ ഹാട്രി...


സ​ന്തോ​ഷ് ട്രോ​ഫി : തെ​ലു​ങ്കാ​ന​യെ മലർത്തിയടിച്ച് ക​ര്‍​ണാ​ട​ക ഫൈ​നലിൽ

കോ​ഴി​ക്കോ​ട്: തെ​ലു​ങ്കാ​ന​യെ തകർത്ത് ക​ര്‍​ണാ​ട​ക സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലിലെത്തി. തെ​ലു​ങ്കാ​ന​യെ ഒ​ന്നി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്ക് പര...


ഐ​ എസ്എൽ : ഒ​ഡീ​ഷയോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് : തിരച്ചടിയായി താരങ്ങളുടെ പരിക്കുകൾ

കൊച്ചി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷഎ​ഫ്സിയോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ ഇരു ടീമുകള്‍ക്കും ഗോ...


തന്റെ തകർപ്പൻ ക്യാച്ച്കൊണ്ട് താരമായി യൂസുഫ് പഠാൻ : കണ്ണ് തള്ളി ആരാധകർ

വിശാഖപട്ടണം: തന്റെ 37ാം വയസ്സില്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്റെ തകർപ്പൻ ക്യാച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മുഷ്താഖ് അലി ട്രോഫിയില്...


'ഇവളാണ് സിങ്കപ്പെണ്ണ്' : റൺവേട്ടയിൽ തകർപ്പൻ നേട്ടവുമായി സ്മൃതി മന്ദാന : വിന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ആന്റിഗ്വ: വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. 2-1 എന്ന നിലയിലാണ് പരമ്പര ഇന്ത്യൻ ടീം കൈപിടിയിലൊതുക്കിയത്. മത്സരത്തി...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines