topbanner
Monday February 24th, 2020 - 2:43:pm
topbanner

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ലീന ടീച്ചര്‍ ഒരുപാട് പറഞ്ഞു, അധ്യാപകന്‍ ശകാരിക്കുകയാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി സഹപാഠികള്‍

സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റ ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ലീന ടീച്ചര്‍ ഒരു പാടു തവണ പറഞ്ഞുവെന്നും എന്നാല്‍ അധ്യാപകന്‍ തിരിച്ച്...


സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടി അതേ ബസിന്റെ അടിയില്‍പ്പെട്ട് മരിച്ചു

ക്‌ളാസ് കഴിഞ്ഞു സ്‌കൂള്‍ ബസില്‍ വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം. കൃഷ്ണപുരം ഗവ. യു.പി. സ്‌കൂളിലെ രണ്ടാം ക...


‘മധുരം പ്രഭാതം’ പദ്ധതിയിലൂടെ ഇനി മുതല്‍ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്  ഇനി മുതൽ ‘മധുരം പ്രഭാതം’ പദ്ധതിയിലൂടെ ഭക്ഷണം നല്‍കാനൊരുങ്ങികയാണ് കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് ...


ആഗോളതാപനനത്തിനെതിരെ ഒറ്റയാള്‍ സമരം നടത്തിവരുന്ന പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഒറ്റയാള്‍ സമരം നടത്തിവരുന്ന പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലോകശ്രദ്ധയാകര്&zwj...


സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്യൂണ്‍ പിടിയില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്യൂൺ അറസ്റ്റിൽ. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആൺ...


സ്‌കൂള്‍ കലോത്സവത്തിനിടെ ഒന്‍പതാം ക്ലാസുകാരിക് പീഡനം; കാമുകനും സുഹൃത്തുക്കളും പിടിയില്‍

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. പരപ്പനങ്ങാടി ഓട്ടുമ്മല്‍ പവ്വൗകറത്ത് മന്‍സൂര്‍, മുസാമിന്റ...


ഇനി ഈ സ്‌കൂളിലെ കുട്ടികള്‍ക്കിനി ബാഗ് ഇല്ലാതെ സ്‌കൂളില്‍ പോകാം

കല്‍പ്പറ്റ: വയനാട് തരിയോട് എസ്‌എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ ഭാരം ചുമാക്കാതെ സ്‌കൂളില്‍ പോകാം. കുട്ടികളുടെ പാഠപുസ്&zwnj...


മൂവാറ്റുപുഴയില്‍ തേനീച്ച കുത്തേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തേനീച്ചക്കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്&zw...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines