topbanner
Monday February 17th, 2020 - 12:57:am
topbanner

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം പിടിച്ചത്. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജ...


ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളിക്കും, ടീമിലുള്‍പ്പെടുത്തിയത് ഋഷഭ് പന്തിന് പകരം

ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് പൂനെയില്‍ നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമ...


രഞ്ജി ട്രോഫിയിൽ സഞ്ജു സാംസണിന് സെഞ്ച്വറി

ഇന്ത്യന്‍ ടീമില്‍ ബംഗ്ലാദേശിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും ടി20 പരമ്പരയില്‍ ഒരു മത്സരം പോലും കളിപ്പിക്കാതെ ബെഞ്ചിലിരുത്തിയ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് രഞ്ജി ട്ര...


വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ഇല്ല; വിന്‍ഡീസിന് ബാറ്റിംഗ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.രോഹിത് ശര്‍മക്കൊ...


രോഹിത് ശര്‍മ്മക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും

പരുക്കേറ്റ ശിഖര്‍ ധവാനു പകരം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കാമെന്ന സൂചന നല്‍കി ബിസിസിഐ. ബിസിസിഐ ജോയിന്റ്...


ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറെന്ന് സഞ്ജു വി സാംസണ്‍

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തിലാണ് മലയാളികളുടെ ലിറ്റില്‍ മാസ്റ്റര്‍ സഞ്ജു വി.സാംസണ്‍. അപ്രതീക്ഷിതമായി ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുന്നെന്ന് സഞ്ജു പറയുന്നു. ശിഖര്&zw...


സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 ടീമിലാണ് സഞ്ജു ഇടം നേടിയത്. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ഓള്‍ റൗണ്ടര്&zwj...


ആദ്യം സൗത്ത് ആഫ്രിക്കയെ കീഴടക്കി, പിന്നെ ഹൃദയവും; 1.5 ലക്ഷം മാച്ച്ഫീസ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് നല്‍കി സഞ്ജു സാംസണ്‍

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള അഞ്ചാമത്തെ അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി മത്സരം വിജയിപ്പിക്കുന്ന ഇന്നിംഗ്‌സാണ് സഞ്ജു സാംസണ്‍ കാഴ്ചവെച...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines