Monday August 10th, 2020 - 11:34:am

മോസ്​കോയിലേക്ക്​ ഹൈദരാബാദില്‍ നിന്ന്​ 50 ടണ്‍ മരുന്നുമായി റഷ്യന്‍ വിമാനം പറന്നു

ഹൈദരാബാദ്​: റഷ്യന്‍ വിമാനം ഹൈദരാബാദില്‍ നിന്ന് മോസ്‌കോയിലേക്ക് 50 ടണ്‍ മരുന്നുമായി പറന്നുയര്‍ന്നു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 50 ടണ്‍ ഫാര്&zwj...


റ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ത​ദേ​വ് രാ​ജി​വ​ച്ചു; വ്ളാ​ദി​മി​ര്‍ പു​ടിന് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​

മോ​സ്കോ: റ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ത​ദേ​വ് രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​നാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.മ​ന്ത്രി​സ​ഭ​യി​ലും ഭ​ര​ണ​ഘ​...


ജെ എന്‍യു പ്രവേശന പരീക്ഷ പാസ്സായി സെക്യൂരിറ്റി ജീവനക്കാരന്‍ ; മൂന്നു കുട്ടികളുടെ പിതാവായ ഇദ്ദേഹം ഓരോ ദിവസവും പഠിക്കാന്‍ ചിലവാക്കിയത് നാലു മണിക്കൂറോളം

പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ റഷ്യന്‍ ബിരുദത്തിനുള്ള പ്രവേശന പരീക്ഷ വിജയിച്ച് ജെഎന്‍യു ക്യാമ്പസ്സിലെ സെക്യൂരിറ്റി ജീവനക്ക...


ഹൃദയത്തെ തൊട്ട് വിര്‍സാവിയ വീഡിയോ വൈറലാകുന്നു

തുടിയ്ക്കുന്ന ഹൃദയത്തെ തൊട്ട് എട്ടു വയസുകാരിയായ റഷ്യന്‍ സ്വദേശിനി വിര്‍സാവിയയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എല്ലാവര്‍ക്കും ഹൃദയം ഭാവനാത്മകമാണ് എന്നാല്‍ ഈ എട്...


റഷ്യൻ വിമാന അപകട കാരണം: വിമാനചിറകിലെ തകരാർ

മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്നുവീഴാൻ കാരണം വിമാനചിറകിലെ തകരാറെന്ന് റിപ്പോർട്ട്. റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്തിന്റെ ബ്ലാക് ബോക്സ് ലഭി...


റഷ്യന്‍ വിമാന ദുരന്തം: 11 മൃതദേഹങ്ങൾ കണ്ടെത്തി

മോസ്കോ: കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തില്‍ ഉണ്ടായിരുന്ന 92 പേരും മരിച്ചതായി സംശയം. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആരെയും ജീവനോടെ ക...


റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു

മോസ്‌കോ: സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു-154 വിമാനമാണ് കാണാതായത്. സോചിയില്‍ നിന്ന് പറന്നുയര്‍ന്...


തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്നു

അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്‍ഡ്രേ കാര്‍ലോവ് കൊല്ലപ്പെട്ടു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ അജ്ഞാതന്റെ വെടിയേറ്റാണ് കാര്&z...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines