Thursday June 4th, 2020 - 11:17:am

അരങ്ങേറ്റം കുറിച്ച് കുട്ടികള്‍, കൈരളി ഡാന്‍സ് അക്കാദമി വാര്‍ഷികാഘോഷം നൃത്തവിസ്മയത്താല്‍ വര്‍ണ്ണാഭമായി

റിയാദ്: ഉടലിന്‍റെ കവിതയാണ് നൃത്തം. ചടുലമായ ചലനങ്ങളില്‍ മുദ്രകള്‍കൂടി കൊരുക്കുമ്പോള്‍ അഴകിന്‍റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ച്. പ്രണയവും ...


സൗ​ദിയില്‍ ആ​ഭ്യ​ന്ത​ര​ യാ​ത്ര​യ്ക്കുള്ള​ വി​മാ​ന​ത്താ​വ​ള നി​കു​തി പ്രാ​ബ​ല്യ​ത്തി​ല്‍

റി​യാ​ദ്​: ​ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്ക് നി​കു​തി ചു​മ​ത്തുന്ന നി​യ​മം സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നിലവില്‍ ​വ​ന്നു. വി​മാ​ന​ത്താ​വ​ളം ഒ​ന്നി​ന്​ 10 റി​യാ​...


മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റിയാദ്: ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ മുറിയില്‍ അഗ്നിബാധയുണ്ടായി രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഹന...


റിയാദ് നഗരം ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദ്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്...


റിയാദ് ക്ഷമ സ്ത്രീ കൂട്ടായ്മ ' അമ്പിളി ഉദയം 2018 ' ആഘോഷിച്ചു

റിയാദ്: ജീവകാരുണ്യ പ്രവർത്തനരംഗത്ത് വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ക്ഷമ സ്ത്രീ കൂട്ടായ്‍മയുടെ ആദ്യ പൊത...


വേൾഡ് മലയാളി ഫെഡറേഷൻ സൗദി സംഗമോത്സവം 2018 ആഘോഷിച്ചു

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയയിലെ ഡബ്ല്യൂ എം ഫ് ന്ടെ എട്ട് യൂണിറ്റുകളെ ഉൾപ്പെടുത്തി "ആസ്റ്റർ സനദ് - ലൂലൂ" സൗദി സ...


ഉറുമ്പ് കടിയേറ്റ് മലയാളി യുവതിയുടെ മരണം: മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ദർ

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സാഹചര്യത്തില്‍ സൗദിയിൽ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. സൗദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഗള്&...


രാവിനെ പകലാക്കി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; സമാന്‍ കളപ്പാറ ചാമ്പ്യന്‍മാര്‍

റിയാദ്: കാസര്‍കോട് ജില്ലയിലെയും കര്‍ണ്ണാടകയിലെയും ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന അണ്ടര്‍ ആം ക്രക്കറ്റ് മത്സരം റിയാദ്- കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines