Saturday June 6th, 2020 - 4:41:am

രാജസ്ഥാനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ യുപിയുടെ 200 ബസുകള്‍ ; എതിര്‍പ്പുമായി നിതീഷ് കുമാര്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലെത്തിക്കാന്‍ 200 ബസ്സുകള്‍ അയക്കാനൊരുങ്ങി യുപി സര്‍ക്കാര്‍...


പൗരത്വ നിയമ ഭേദഗതി ; തടങ്കലിലേക്ക് ആദ്യം താന്‍ പോകുമെന്ന് അശോക് ഗെലോട്ട്

രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.


ഒരു മാസം മാത്രം മരിച്ചത് 77 കുട്ടികള്‍ ; രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട മരണത്തില്‍ അന്വേഷണം തുടങ്ങി

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ മാസം മാത്രം മരിച്ചത് 77 കുഞ്ഞുങ്ങള്‍. കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിലെ കുട്ടികളുടെ കൂട്ട മരണം അന്വേഷിക്...


മകന് വാങ്ങി നല്‍കിയ ക്യരംസ് ബോര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി

മകന് വാങ്ങി നല്‍കിയ ക്യരംസ് ബോര്‍ഡ് വാങ്ങാതിരുന്ന ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രാജസ്ഥാനിലെ ബരാന്‍ ജില്ലയിലാണ് സംഭവം നടന്...


പുല്‍വാമ ; കൊല്ലപ്പെട്ട സൈനീകരുടെ കുടുംബത്തിന് രാജസ്ഥാന്‍ 25 ലക്ഷം നല്‍കും

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍. വീരമൃത്യു വരിച്...


രാജസ്ഥാനില്‍ ഇനി വാലന്റൈന്‍സ് ഡേ മാതൃ പിതൃ പൂജ്യ ദിനമല്ല ; കോണ്‍ഗ്രസ് തിരുത്തി

രാജസ്ഥാനില്‍ വാലന്റൈന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കി മാറ്റിയ ബിജെപി നടപടി തിരുത്തി കോണ്‍ഗ്രസ്. മാതാപിതാക്കളോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ദിനമായി ഫെബ്രു...


രാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി ബാധിച്ച് 88 പേര്‍ മരിച്ചു

ജ​യ്പൂ​ര്‍: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ന്നി​പ്പ​നി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. 2019 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ​യു​ള്ള ക​ണ​ക്കു​ക...


രാജസ്ഥാനിൽ ഇന്ന് 23 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മ​ന്ത്രി​സ​ഭ​യി​ലെ 23 മ​ന്ത്രി​മാ​ര്‍ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അധികാരമേൽക്കും. രാ​ജ്ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines