topbanner
Saturday January 25th, 2020 - 8:28:am
topbanner

ജമ്മുകാശ്മീരില്‍ നിന്നും ഇരവിപേരൂരിലേക്കൊരു യാത്ര : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മാതൃകകള്‍ പഠിക്കുന്നതിനായി 30 അംഗ സംഘം പത്തനംതിട്ടയിലെത്തി

പത്തനംതിട്ട : ജമ്മു കാശ്മീരില്‍ നിന്നുള്ള 30 അംഗ സംഘം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മാതൃകകള്‍ പഠിക്കുന്നതിന് ജില്ലയിലെത്തി. രണ്ടു ദിവസത്തെ സന്ദര്&...


പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ് (48) ആണ് മരിച്ചത്.


സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്മാര്‍ട്ടാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

പത്തനംതിട്ട : സ്മാര്‍ട്ടാകേണ്ടത് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ മാത്രമല്ല അവിടുത്തെ ഉദ്യോഗസ്ഥര്‍ കൂടിയാണെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ....


ആരോഗ്യവകുപ്പിന്റെ ഓപ്പണ്‍ ജിം പ്രക്കാനത്തുതന്നെ ആരംഭിക്കും: വീണാ ജോര്‍ജ് എം.എല്‍.എ

പത്തനംതിട്ട : ചെന്നീര്‍ക്കരയിലെ പ്രക്കാനത്തുതന്നെ ആരോഗ്യവകുപ്പിന്റെ ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്&zwj...


ജീവനിലേക്കുള്ള പ്രവര്‍ത്തനമായി ജീവനിയെ മാറ്റണം: വീണാ ജോര്‍ജ് എം.എല്‍.എ

പത്തനംതിട്ട : ജീവനിലേക്കുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമായി ജീവനിയെ മാറ്റണമെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്&zwj...


നാടന്‍ ജൈവകര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയായി പത്തനംതിട്ടയിലെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര...


പത്തനംതിട്ടയിൽ മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി

പത്തനംതിട്ട: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി. കൈപ്പത്തൂരിലാണ് കെഎസ്‌ഇബി ...


കോട്ടാങ്ങല്‍ പടയണി; കെ.എസ്.ആര്‍.ടി.സി മല്ലപ്പള്ളി ഡിപ്പോയില്‍ രണ്ടു സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കും

പത്തനംതിട്ട : കോട്ടാങ്ങല്‍ ശ്രീമഹാ ഭദ്രകാളി ക്ഷേത്രത്തിലെ പടയണിയുടെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരുവല്ല റവന്യൂ ഡിവിഷണല്&z...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines