Tuesday December 1st, 2020 - 1:45:pm

നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന കോളാമ്പിയുടെ ട്രെയിലർ എത്തി

ദേശീയ പുരസ്കാര ജേതാവായ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടത്. നിത്യ മേനോൻ, രൺജി പണിക്കർ തുടങ്ങിയവരാണ് പ്ര...


ഇവർ വിവാഹിതരാകാൻ കാരണം താനാണെന്ന് നിത്യ മേനോന്‍

ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണക്കാരി താനാണെന്ന വെളിപ്പെടുത്തലുമായി നടി നിത്യാമേനോൻ. ഒരു ടെലവിഷന്‍ ചാനലിന് നല്‍കിയ ഇന്റെര്‍വ്യൂവിലാണ് താരം രസകരമായ തുറന...


നിത്യ മേനോന്‍റെ ഹിന്ദി ഗാനം ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ വൈറല്‍

നായികയായും സഹനടിയായും മലയാളികളുടെ മനസ് കവർന്ന നിത്യാമേനോന്റെ ​ഗാനാലാപനം വൈറലാകുന്നു. അഭിനയത്തിനൊപ്പം തന്നെ പാട്ടും തനിക്ക് വഴങ്ങുമെന്ന് നിരവധിത്തവണ താരം തെളിയിച്ചിട്ടുണ്ട് .കഴിഞ്ഞ ദിവസം സോഷ്യല്&...


ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്; ആണുങ്ങളെല്ലാം വെറും വൃത്തികെട്ടവരാണെന്ന് നിത്യ മേനോന്‍

ചെന്നൈ: അഭിനയതികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ് നിത്യമേനോന്‍. ഇപ്പോള്‍ കൂടുതലായും അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നിത്യ അടുത്തിടെ മല...


നിത്യാ മേനോന്റെ ലേബര്‍ റൂം സെല്‍ഫി വൈറലാകുന്നു

ലേബര്‍ റൂമില്‍ നിന്ന് നിത്യാ മേനോന്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ എടുത്ത സെല്‍ഫി...


ലൊക്കേഷനില്‍ ലൈംഗീകാതിക്രമം പരാതിയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

കൊച്ചി: സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്നപരാതിയുമായി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാ...


നിത്യാമേനോന് സംവിധായകന്‍ താക്കീത് നല്‍കിയത് എന്തിന് ?

തെന്നിന്ത്യയിലെ വിവിധഭാഷകളില്‍ അഭിനയിച്ചുവരുന്ന നിത്യാമേനോന് സംവിധായകന്റെ താക്കീത്. പുതിയ ചിത്രമായ 'ആടലു മീക്കു ജോഹര്‍ലു'വിനായി തടി കുറയ്ക്കാണ് സംവിധായകന്‍ നിത്യയ്ക്ക് താക്കീത് നല്&z...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines