Wednesday September 30th, 2020 - 9:19:am

'രാജ്യദ്രോഹ' പരാമർശം; മുൻ ജെഎൻയു വിദ്യാർഥി ഷർജീൽ ഇസ്ലാമിനെതിരെ കേസ്

ന്യൂഡൽഹി: ജെഎൻയുവിലെ മുൻ വിദ്യാർഥി ഷർജീൽ ഇസ്ലാമിനെതിരെ കേസെടുത്ത് അസം സർക്കാർ. സംസ്ഥാനത്തെ ക്രമസമാധാനനിലയെ തകർക്കുന്നത് ലക്ഷ്യമിട്ട് രാജ്യദ്രോഹപരമായ പരാമർശം നടത്തിയത...


റിപ്പബ്ലിക് പരേഡ് കാണാന്‍ എത്തുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : റിപ്പബ്ലിക് പരേഡ് കാണാന്‍ വരുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. പരേഡ് നടക്കുന്ന സ്ഥലത്തെ പ്രതിഷേധങ്ങള്‍ തടയാനാ...


ജ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​ധി​ക നി​കു​തി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് സാ​മൂ​ഹി​ക അ​നീ​തി​ : ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ

ന്യൂ​ഡ​ല്‍​ഹി: ജ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​ധി​ക നി​കു​തി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് സാ​മൂ​ഹി​ക അ​നീ​തി​യാ​ണെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ...


ഇരുപത്തിരണ്ടുകാരന് അറുപതുകാരിയോടു പ്രണയം ; കുടുംബം പരാതിയുമായി എത്തിയതോടെ യുവാവിനെതിരെ കേസ്

ന്യൂഡൽഹി : അറുപതുകാരിയോടുള്ള പ്രണയം ശല്യമായതോടെ ഇരുപത്തിരണ്ടുകാരനെത്തിയെ പരാതി നൽകി കുടുംബം. പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന പരാതിയിൽ യുവാവിനെ...


കള്ളപ്പണക്കേസിൽ അറസ്റ്റിലായ വ്യവസായി സി സി തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി : കള്ളപ്പണക്കേസിൽ അറസ്റ്റിലായ പ്രമുഖ വ്യവസായി സി സി തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടി. തമ്പിയെ നാല് ദിവസം കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു...


ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തും : അമിത് ഷാ

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഒന്നാമതെത്തുമെന്ന് കേന...


ജാമിയ വിദ്യാര്‍ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ല പൊലീസ് കസ്റ്റഡിയില്‍

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഢിലെ സ്ത്രീകളുടെ സമരം വീഡിയോ പകര്‍ത്താന്‍ പോയിരുന്ന ജാമിയ വിദ്യാര്‍ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ല യു.പി പൊലീസിന...


നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ച മലയാളികളായ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines