Tuesday September 29th, 2020 - 7:44:pm

'മാധ്യമങ്ങള്‍ നിങ്ങളെ ഒരിക്കലും സഹായിക്കാന്‍ പോകുന്നില്ല, അവര്‍ കള്ളവും വ്യാജപ്രചരണവും നടത്തുന്നത് തുടരട്ടെ' : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : മാധ്യമങ്ങള്‍ നിങ്ങളെ ഒരിക്കലും സഹായിക്കാന്‍ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ കള്ളവും വ്യാജപ്രചരണവും നടത്തുന്നത് തുടരട്ടെ എന്...


മോദിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളതുകൊണ്ട് : രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന...


ഗാന ഗന്ധർവ്വന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 കൊച്ചി  ഗാനഗന്ധർവ്വൻ കെജെ യേശുദാസിനു ഇന്ന് എൺപത് വയസ് തികയുകയാണ്. ഒട്ടേറെ പ്രമുഖർ ഈ സംഗീത പ്രതിഭയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അക്കൂട്...


വലയ സൂര്യഗ്രഹണം കാണാനായില്ല; നിരാശ പങ്കുവെച്ച്‌ പ്രധാനമന്ത്രി

ന്യൂഡൽഹി : അലയ സൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച്‌...


ആ​ദ്യ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വെ​റും ട്രെ​യി​ല​ര്‍ മാ​ത്രമെന്ന് പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി:​ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വെ​റും ട്രെ​യി​ല​ര്‍ മാ​ത്ര​മാ​ണെന്നും വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​തി​ന്&...


പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ ഉദ്ഘാടനം നിര്‍വഹിച്ചു

മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ഇരുനൂറു വര്‍ഷത്തെ പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ...


അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണം, രാഷ്ട്രീയത്തിലെ അതികായനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായത്. പതിറ്റാണ്ടുകളായി അദ്ദേ...


പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി ഇ​ന്ന് തി​രു​പ്പ​തി സ​ന്ദ​ര്‍​ശി​ക്കും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് തി​രു​പ്പ​തി സ​ന്ദ​ര്‍​ശി​ക്കും. രാ​ത്രി വൈ​കി​യാ​കും സ​ന്ദ​ര്‍​ശ​നം നടത്തുക. ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്&zwj...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines