Monday August 10th, 2020 - 10:47:am

മുംബൈയില്‍ 14 പൊലീസ്​ ഉദ്യോഗസ്ഥര്‍ക്ക്​ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചു

മുംബൈ: ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയിലെ മുംബൈയില്‍ 14 പൊലീസ്​ ഉദ്യോഗസ്ഥര്‍ക്ക്​ കൂടി വൈറസ് സ്ഥിരീകരിച്ചു. സൗത്ത്​ മുംബൈയിലെ ജെ.ജെ മാര്&...


ധാരാവിയില്‍ കോവിഡ് മരണം എട്ടായി

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ വീണ്ടും കോവിഡ് മരണം. അമ്പത്തിയഞ്ചുകാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഇയാള്‍ ഏപ്രില്‍ 10 മ...


45,000 പേര്‍ക്ക് ഭക്ഷണം നല്‍കി നടന്‍ സോനു സൂദ്

രാജ്യം ലോക്ഡൗണില്‍ തുടരുകയാണ്. ഇതിനിടെ 45,000 പേര്‍ക്ക് ഭക്ഷണം നല്‍കുകയാണ് നടന്‍ സോനു സൂദ്. ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു...


ഒരു മണിക്കൂറിലേറെ വൈകിയോടിയ തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റെയിൽവേ

മുംബൈ: ഒരു മണിക്കൂറിലേറെ വൈകിയോടിയ തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഐആര്‍സിടിസി. 630 യാത്രക്കാര്‍ക്കാണ...


24 മണിക്കൂറും ഉണർന്നിരിക്കുന്ന നഗരമാവാനൊരുങ്ങി മുംബൈ

മുംബൈ: മുംബൈയില്‍ ഇനി കടകളും ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്&zw...


യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു

മുംബൈ: യൂബറിന്‍റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്‍റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. ഇനിമുതല്‍ യ...


മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്സുകാരനെന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടികളെ പറ്റിച്ച യുവാവ് പിടിയില്‍

മുംബൈ : മാട്രിമോണിയല്‍ വെബ്സൈറ്റിൽ ഐഎഎസ്സുകാരന്റെ വേഷം ചമഞ്ഞ് നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. ആദിത്യ മാത്രെ എ...


ന​ടി ഷ​ബാ​ന ആ​സ്മി​ക്ക് കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്

മും​ബൈ: ബോളിവുഡ് നടി ന​ടി ഷ​ബാ​ന ആ​സ്മി​ക്ക് കാ​റ​പ​ക​ട​ത്തി​ല്‍ പരിക്ക്. മും​ബൈ- പൂ​നെ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ഇ​വ​ര്‍ സ​ഞ്ചി​രി​ച്ച കാ​ര്‍ ലോ​റി​യു​മാ​യി കൂ​ട...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines