Monday August 10th, 2020 - 11:15:am

'മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു'; ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തുച്ചു പോയെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ശനിയാഴ്ച സഹതാരമായ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റ...


ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ്

കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ്. ഭാര്യ ഹസിൻ ജഹാൻ നൽകിയ പീഡന പരാതിയിലാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ അലിപോർ കോടതിയാണ് അറസ്റ്റ് ...


ഷമിക്ക് ഇനി അമേരിക്കയ്ക്ക് പറക്കാം; ബിസിസിഐ ഇടപെട്ടു

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിലുള്ള തടസ്സം നീങ്ങി. ബിസിസിഐ ഇടപെട്ടതിനെ തുടര്‍ന്നാണ് ഷമിക്ക് വിസ ലഭിച്ചത്. ഗാര്‍ഹിക പീഡനക്കേസ് ഉള്ളതിനാലാണ് അമേ...


സഹോദരനുമായി ഷമി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്ന് ഭാര്യ

ന്യൂഡല്‍ഹി: ഭര്‍ത്തൃ സഹോദരന്‍ ഹസീബുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്നെ നിര്‍ബന്ധിച്ചുവെന്ന് ഭാര്യ ഹസിന്&z...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines