Sunday August 9th, 2020 - 8:53:pm

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി റിയാദില്‍ മരിച്ചു

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയിലെ റിയാദില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ് ആണ് മരിച്ചത്....


ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മലയാളി മരിച്ചു

 ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാന്‍(48) ആണ് മരിച്ചത്.ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മര...


കോവിഡ് ബാധിച്ച് ചങ്ങനാശേരി സ്വദേശി ദുബൈയില്‍ മരിച്ചു

കോട്ടയം: ദുബൈയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. ദുബെയിലുള്ള ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറാ...


ന്യൂയോര്‍ക്കില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ന്യൂയോര്‍ക്കില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു. 72 വയസ്സുള്ള ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചന്‍) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മരണ...


മലയാളിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  മലയാളിയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആയുര്‍ മഞ്ഞപ്പാറ പള്ളിമുക്ക് സ്വദേശി താളിക്കോട് മുഹമ്മദ് മുസ്ഥഫയുടെ മകന്‍ ഷാജി മന്‍സിലില്&zw...


കുളു മണാലിയില്‍ റാഫ്റ്റിങിനിടെ അപകടം; മലയാളി മരിച്ചു

ഹിമാചല്‍ പ്രദേശ്: ബിയാസ് നദിയില്‍ ഉണ്ടായ റാഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി മരിച്ചതായി റിപ്പോര്‍ട്ട്. ഒമ്പത് പേരുടെ സംഘമാണ് അപകടത്തില്&z...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines