topbanner
Friday April 3rd, 2020 - 3:27:pm
topbanner

കുവൈത്തില്‍ 24 മണിക്കൂറിനിടെ 14 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈത്തില്‍ കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തില്‍ കൊറോണ ...


കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഇന്ന് മുതല്‍

കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാക്കും. കുവൈറ്റ് മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭ...


കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. വ്യാ...


കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം; 700 പേ​ര്‍ അറസ്റ്റില്‍

കു​വൈ​ത്ത് സി​റ്റി: കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 700 പേ​രെ മൂ​ന്നു മാ​സ​ത്തി​നിടെ അ​റ​സ്റ്റു ചെയ്തു. മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ താ​മ​...


കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഞ്ചാ​വുമായി 2 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കഞ്ചാവുമായെത്തിയ രണ്ടു യാത്രക്കാരെ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. 


കുവൈറ്റ് വീമാനത്താവളത്തിൽ മയക്കുമരുന്നുമായി യുവതി പിടിയില്‍

കുവൈറ്റ് : കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച മയക്ക് മരുന്നുമായി യുവതി പിടിയില്‍ . ന്യൂയോര്‍ക്കില്‍ നിന്നും വന്ന യുവതിയെ കുവൈറ്റ് വിമാനത്താവളത്തില്&zw...


കുവൈറ്റില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ക്കിടയിലൂടെ ഫോട്ടോയെടുക്കല്‍; വിരുതന്‍ കുടുങ്ങിയത് ഇങ്ങനെ  

കുവൈറ്റ് : സ്ത്രീകളുടെ അടിവസ്ത്രനിടയിലൂടെ ഫോട്ടോയെടുക്കുന്ന വിരുതന്‍ പിടിയില്‍. സംഭവം നടന്നത് കുവൈറ്റിലാണ്. കേസില്‍ ഈജിപ്ത്യന്‍ പ്രവാസിയാണ് പിടിയിലായത്.സൂപ്പര്‍മാര്‍ക്കറ്...


'ആവണിപ്പൂവ് 2019 ' : വാട്സ്ആപ്പ് കൂട്ടായ്മയിൽ ഒരോണാഘോഷം

കുവൈത്ത്: സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള സൗഹൃദത്തിന്റെ നല്ല പാഠം പകർന്ന് കുവൈത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ. വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഒത്തുകൂടി ആവണിപ്പൂവ് 2019...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines