topbanner
Saturday April 4th, 2020 - 5:47:am
topbanner

കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു

കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. സോണിയാ ഗാന്ധി അംഗീകരിച്ച 47 അംഗ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാ...


കെപിസിസി പുനഃസംഘടനാ പട്ടികയില്‍ തീരുമാനമായി; 127 പേരുടെ ജംബോ പട്ടിക

കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. തര്‍ക്കത്തിനൊടുവില്‍ പട്ടികയില്‍ സമവായമായി. ടി സിദ്ദിഖ് ഉള്‍പ്പെടെ 6 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ധാരണയായി. 36 ജനറല്&z...


കെ​പി​സി​സി​ പു​നസം​ഘ​ട​ന: പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ പു​നസം​ഘ​ട​നാ പ​ട്ടി​ക അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്...


കെപിസിസി പുനഃസംഘടന; തര്‍ക്കമുണ്ടോയെന്ന് അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടോയെന്ന് അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കൂടി ചര്‍ച്ച നടത്തി പട്ടികയ്ക്ക് അന്തിമരൂ...


മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ തല്‍ക്കാലം നടപടിയില്ല; തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി  

  തിരുവനന്തപുരം: മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ തല്‍ക്കാലം നടപടിയില്ല. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി അറിയിച്ചു. വിവാദ്ം അവസാനിപ്പിക്കാനാണ് കെപിസിസിയുടെ ശ്...


ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ ആഘാതമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്; കെ.പി.സി.സി പ്രമേയം പാസാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിവന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെ കെ.പി.സി.സി പ്രമേയം പാസാക്കി. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്&...


കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; പ്രധാന അജണ്ട പാ‍ർട്ടി പുനസംഘടന

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും . കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ ഇന്ദിരാഭവനിലാണ് യോഗം ചേരുക. പാര്‍ട്ടി പുനസംഘടനയാണ് യ...


അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച എ.പി അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines