Wednesday December 1st, 2021 - 3:31:pm

സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ റെ​യി​ല്‍​വെ പാ​ല​ത്തി​ല്‍ ക​യ​റി​യ യു​വ​തി ട്രെ​യി​ന്‍‌ ത​ട്ടി​മ​രി​ച്ചു

കൊൽക്കത്ത : പ​ശ്ചി​മ ബം​ഗാ​ളി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ റെ​യി​ല്‍​വെ പാല​ത്തി​ല്‍ ക​യ​റി​യ യു​വ​തി ട്രെ​യി​ന്‍‌ ത​ട്ടി​മ​രി​ച്ചു. ജാ​...


അമ്പത് ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തു നിന്ന് തുരത്തും : ദിലീപ് ഘോഷ്

കൊല്‍ക്കത്ത: അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്&zw...


കൊല്‍ക്കത്തയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു

കൊല്‍ക്കത്ത: സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. ജനുവരി 7 നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ...


ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ പതിനേഴുകാരൻ ശ്വാസംമുട്ടി മരിച്ചു

കൊല്‍ക്കത്ത: പിര്‍ഗഞ്ചയില്‍ ടിക് ടോക്കില്‍ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരൻ ശ്വാസംമുട്ടി മരിച്ചു. കരീം ഷെയ്ഖ് ആണ് മരണപ്പെട്ടത്. വീഡിയോ എടുക്കുന്നതിനായി കരീമി...


പിതാവിന്‍റെ ജീര്‍ണ്ണിച്ച മൃതദേഹത്തിനൊപ്പം 52 കാരനായ മകന്‍ കഴിഞ്ഞത് അഞ്ച് ദിവസം

കൊല്‍ക്കത്ത: പിതാവിന്‍റെ ജീര്‍ണ്ണിച്ച മൃതദേഹത്തിനൊപ്പം 52 കാരനായ മകന്‍ കഴിഞ്ഞത് അഞ്ച് ദിവസത്തോളം. കൊല്‍ക്കത്തയിലെ ബെഹാലയിലാണ് അജിത്ത് ഘോഷ് എന്നയാ...


ബിരുദദാനച്ചടങ്ങില്‍ പൗരത്വ നിയമം കീറിയെറിഞ്ഞ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം

കൊല്‍ക്കത്ത: ബിരുദദാനച്ചടങ്ങില്‍ പൗരത്വ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദ...


മ​മ​ത​യ്ക്ക് പൗ​ര​ത്വ ബി​ല്‍ ത​ട​യാ​നാ​വി​ല്ല ; ബം​ഗാ​ളി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി

കൊൽക്കത്ത : പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്ക് പൗ​ര​ത്വ...


വ്യാജ 2000 രൂപ നോട്ടുകളുടെ വന്‍ശേഖരവുമായി മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വ്യാജ 2000 രൂപ നോട്ടുകളുടെ വന്‍ശേഖരം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകളാണ്പിടികൂടിയത്. കൊല്‍ക്കത്...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines