topbanner
Wednesday April 8th, 2020 - 7:59:pm
topbanner

കൂടത്തായി കൊലപാതക പരമ്പര; വെബ് സീരീസുമായി കേരള പൊലീസ് എത്തുന്നു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സ്‌ക്രീനില്‍ പുനരാവിഷ്‌കരിക്കാന്‍ പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണും സംഘവും തന്നെ മുഖ്യകഥാപാത്രങ്ങളായി എത്തുന...


കനാലില്‍ കണ്ടെത്തിയ വൃദ്ധന്റെ മൃതദേഹം പുറത്തെടുക്കാന്‍ കരാര്‍ തൊഴിലാളി അന്യായ കൂലി ചോദിച്ചു ; യൂണിഫോം അഴിച്ചുവച്ച് കനാലിലിറങ്ങി സിഐ

കനാലില്‍ കണ്ടെത്തിയ വൃദ്ധന്റെ മൃതദേഹം പുറത്തെടുക്കാന്‍ കരാര്‍ തൊഴിലാളി അന്യായകൂലി ചോദിച്ചതോടെ യൂണിഫോം അഴിച്ച് വെച്ച് കനാലിലിറങ്ങി മൃതദേഹം പുറത്തെടുത്ത് സ...


കേരള പൊലീസിൽ സിഒബി സിസ്റ്റം നിർത്തലാക്കി

തിരുവനന്തപുരം : അതിവേഗം സന്ദേശം കൈമാറുന്ന കേരള പൊലീസിന്റെ സിഒബി (കമ്മ്യൂണിക്കേഷൻ ബാക്ക്ബോൺ സിസ്റ്റം) നിർത്തലാക്കി. ലക്ഷങ്ങളുടെ ഉപകരണങ്ങൾ മുൻകൂർ വാങ്ങിയ ശേഷമാണ് ഈ തീര...


ശബരിമല സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിനെ മറയാക്കി ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ തട്ടിപ്പ് ; കേരള പോലീസും കെല്‍ട്രോണും തമ്മിലുള്ള ധാരണയില്‍ ഖജനാവിന് നഷ്ടമാകുന്നത് കോടികള്‍

കേരള പൊലീസ് തലപ്പത്ത് വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് ഇന്നലെ സഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ശബരി...


കേരള പൊലീസില്‍ 58 കായിക താരങ്ങള്‍ക്ക് നിയമനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ്‌ കൈമാറി

തിരുവനന്തപുരം: കേരള പൊലീസില്‍ 58 കായികതാരങ്ങള്‍ക്ക് നിയമനം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമന ഉത്തരവ് തിരുവനന്തപുരത്ത് വച്ച്‌ നടന്ന ചടങ്ങില്‍ കൈമാറിയത്. കായികതാരങ്ങള്&z...


ശബരിമലയില്‍ മുസ്ലിം വേഷത്തിലെത്തിയ തീര്‍ത്ഥാടകരെ കേരള പോലിസ് തടഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ മുസ്ലിം വേഷത്തിലെത്തിയ തീര്‍ത്ഥാടകരെ കേരള പോലിസ് തടഞ്ഞു. ശബരിമല ദര്‍ശനത്തിന് കര്‍ണാടകയില്‍ നിന്നെത്തിയ സംഘത്തെയാണ് സംസ്ഥ...


കു​ട്ടി​ക​ൾ​ക്കെ​തി​രേയു​ള​ള ലൈം​ഗി​കാ​തി​ക്ര​മം ത​ട​യാ​ൻ കേ​ര​ള പോ​ലീ​സി​ന്‍റെ 'മാ​ലാ​ഖ'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രെയുണ്ടാ​​​കു​​​ന്ന ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന് 'മാ​ലാ​ഖ' എന്...


ഇനി മുതല്‍ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; കർശന നിർദേശവുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : ഇനിമുതൽ പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരത്തരുത് എന്ന നിയമം കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines