topbanner
Tuesday February 25th, 2020 - 2:42:pm
topbanner

സാമ്പത്തിക പ്രതിസന്ധിക്കിടെ പുതുതായി എട്ട് കാറുകള്‍ വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പുതുതായി എട്ട് കാറുകള്‍ വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ആവശ്യത്തിനുള്ള കാറുകള്‍ വാടകയ്ക്ക് എടുക്കുമെന്ന് ധനമന്ത...


ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതെ എന്തു മണ്ണാങ്കട്ടയാണ് ഈ സര്‍ക്കാര്‍ കൊടുക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍

ഗവണ്‍മെന്റിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങളായ നല്ല ഭക്ഷണമോ ശുദ്ധജലമോ നല്&z...


വാ‍ര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനുമായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ വാ‍ര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനുമായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് പ്രത്യേക മ...


ആഡംബര ബസുകളുടെ പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. അടുത്ത ബുധനാഴ്ച തൊളിലാളി ...


പൗരത്വ പട്ടിക ; ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിൽ പൗരത്വപട്ടിക പുതുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ. 2021-ലെ സെന്‍സസ...


പ്രളയ കാലത്ത് നൽകിയ അരിയുടെ കാശ് ചോദിക്കുന്നത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപ്രതികാരം : സിപിഎം

തിരുവനന്തപുരം : പ്രളയ കാലത്ത് നല്‍കിയ അരിയുടെ കാശ് ചോദിച്ചു കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രളയം ബാധിച്ച മറ്റ് ഏ...


പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി ; പ്ര​മേ​യം പാ​സാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അധികാരമുണ്ട് : വി. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യും ...


സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നു : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം : ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച്‌ പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്&zwj...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines