topbanner
Monday January 27th, 2020 - 11:40:pm
topbanner

മനുഷ്യ മഹാശൃംഖലയിലെ ജനപങ്കാളിത്തം കോണ്‍ഗ്രസ്‌ - മുസ്ലീംലീഗ്‌ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കട്ടെ : എ.വിജയരാഘവന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന്‌ എല്‍.ഡി.എഫ്‌...


ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്ല : മ​ന്ത്രി എ.​കെ. ബാ​ല​ൻ

പാ​ല​ക്കാ​ട് : ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ളില്ലെന്ന്‌ മ​ന്ത്രി എ.​കെ. ബാ​ല​ൻ. സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ല...


ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണ് : മന്ത്രി എ.സി.മൊയ്തീന്‍

കാക്കനാട് : ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ മതേതരത്വമാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്...


മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം : മന്ത്രി എം എം മണി

ഇടുക്കി : ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്ക് രാജ്യത്ത് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും, സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനയും സംരക്ഷിക്കുമെന്...


വൈദ്യുതി രംഗത്ത് സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റിയെന്ന് മന്ത്രി എം.എം മണി

എറണാകുളം : ലോഡ് ഷഡിങോ പവ്വര്‍ കട്ടോ ഏര്‍പ്പെടുത്തില്ലെന്ന് അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം ഈ സര്‍ക്കാര്‍ പൂര്‍ണമായും പാലിച...


സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ...


കാര്‍ഷിക പദ്ധതികള്‍ സഹകരണമേഖലയിലൂടെ നടപ്പിലാക്കും : മന്ത്രി വി എസ് സുനില്‍കുമാര്‍

പാലക്കാട് : കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന എല്ലാ നൂതന പദ്ധതികളും സഹകരണ മേഖലയിലൂടെ മാത്രം നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി വകുപ്പ് മന്ത...


വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥൻമാർ അലംഭാവം കാട്ടുന്നു : മന്ത്രി ഇ.പി.ജയരാജൻ

കണ്ണൂർ:  നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യേഗസ്ഥന്‍മാര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതായി മന്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines