topbanner
Wednesday January 22nd, 2020 - 7:48:am
topbanner

എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോഎൽ.മഹാദേവന്റെ ഏകദിന സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ : എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ആയുർവേദ ഭിഷഗ്വരനും പ്രഭാഷകനുമായ ഡോ.എൽ.മഹാദേവന്റെ ഏകദിന സെമിനാർ സംഘടിപ്പിച്...


എസ്എസ്എൽസിയെ ഉത്സവമാക്കണം : പരീക്ഷാ പേടി മാറ്റാന്‍ കണ്ണൂരിൽ കൗണ്‍സലര്‍മാര്‍ക്ക് പരിശീലനം നല്‍കി

കണ്ണൂർ : എസ്എസ്എല്‍സി പരീക്ഷയെ ആഘോഷമാക്കി മാറ്റാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനുള്ള ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കൗണ്‍സലര്...


മത്സ്യവും മാംസവും വാങ്ങാന്‍ പഴയ കുടത്തുണിയില്‍ സഞ്ചി : കതിരൂര്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് ബദല്‍ ഉത്പ്പന്നമേള തുടങ്ങി

കണ്ണൂർ : പ്ലാസ്റ്റിക്കിനു പകരമായി പഴയ കുടയോ? ഉപയോഗശേഷം തട്ടിന്‍പുറത്തുകയറിയിരിക്കുന്ന കുടകള്‍ക്കെന്ത് ഇവിടെക്കാര്യം? ഉത്തരം വേണമെങ്കില്‍ കലക്‌റേറ്റ്...


കണ്ണൂരിൽ ലൈഫ് മീറ്റിൽ കൂടുകൂട്ടിയവരുടെ സന്തോഷങ്ങള്‍ പങ്കുവച്ച് ഫോട്ടോ പ്രദര്‍ശനം

കണ്ണൂർ : തലചായ്ക്കാന്‍ സ്വന്തമായൊരിടം ലഭിച്ചതിന്റെ ചാരിതാര്‍ഥ്യം, സ്വപ്ന ഭവനം സ്വന്തമാക്കിയതിന്റെ സന്തോഷം, അടച്ചുറപ്പിന്റെ സുരക്ഷിതത്വം, ഓരോ മുഖങ്ങളിലും നിറഞ...


മഴൂർ പ്രീമിയർ ലീഗ് ഫുട്ബോളിൽ ഈഗിൾ എഫ്സി ചാമ്പ്യന്മാർ

തളിപ്പറമ്പ്: രണ്ടാഴ്ചയായി പൂമംഗലം മിനി സ്റ്റേഡിയത്തിൽ ഖാഇദെ മില്ലത്ത് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വന്ന മഴൂർ പ്രീമിയർ ലീഗ് ഫുട്ബോൾ സമാപിച്ചു.


പ്ല​സ്ടു ക​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടികളെ കാണിച്ചുകൊടുത്താൽ പ​തി​നാ​യി​രം രൂ​പ : കാര്യം നടന്നാൽ ലക്ഷങ്ങൾ നൽകും : കണ്ണൂർ തലശ്ശേരിയിൽ പുതിയ തന്ത്രങ്ങൾ പയറ്റി സെക്സ് റാക്കറ്റുകൾ : പെൺകുട്ടികളെ കുടുക്കുന്നതിങ്ങനെ

ത​ല​ശേ​രി : പുതിയ തരം അടവുമായാണ് കണ്ണൂരിൽ ഇപ്പോൾ സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നത്.പ്ല​സ്ടു ക​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​കളെയാണ് ലക്ഷ്യം. തലശ്ശേരിയി...


ഓർമ്മകൾ പുതുക്കാൻ എസ്.എൻ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം 26 ന്

കണ്ണൂർ: തോട്ടട എസ്.എൻ കോളജ് പൂർവ്വ വിദ്യാർത്ഥി സംഗമം 26 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന സംഗമത്തിൽ ...


കണ്ണൂർ പുഷ്പോത്സവത്തിന്‌ 23 ന് തുടങ്ങും : മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ജില്ലാ അഗ്രി - ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം ഈ മാസം 23 ന് തുടങ്ങും. ഫെബ്രുവരി മൂന്ന് വരെയാണ് പുഷ്പോത്സവം നടക...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines