Thursday September 23rd, 2021 - 9:10:am

മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്തു പറയാന്‍ കഴിയാത്ത കാര്യങ്ങള്‍: മണിക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍

കലാഭവന്‍ മണിക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശന്‍ രംഗത്ത്.ഒരു ചാനല്‍ അഭിമുഖത്തിലാണ് മണിക്കെതിരെ പരാമര്‍ശവുമായി സംവിധായകന്‍ എത്തിയത്.മാക്ടയുടെ ജനറല്&z...


ദിലീപിനെ കുറിച്ച് മണിയുടെ മകള്‍ പറഞ്ഞത്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനു പിന്തുണയുമായി പലരും നേരത്തെ രംഗത്ത് എത്തിയിരുന്നു. കലാഭവന്‍ മണിയുടെ മകള്‍ മുമ്പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില...


കലാഭവന്‍ മണിയുടെ ദുരൂഹ മരണം: സഹോദരന്‍ രാജ്നാഥ് സിങിനെ കണ്ടു

ആലുവ: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ...


കലാഭവന്‍മണിയുടെ മരണം സുഹൃത്തുക്കളുടെ നുണ പരിശോധന തുടങ്ങി

തിരുവനന്തപുരം : നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധന ആരംഭിച്ചു. പീറ്റര്‍, മുരുകന്‍, അരുണ്‍, മാനേജര്‍ ജോബി എന്നിവരെയാണ് നുണപരിശോധ...


പണത്തിനുവേണ്ടി കൂടെ നടന്നവര്‍ ചേട്ടനെ വിഷം നല്‍കി കൊലപ്പെടുത്തി

കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ . മൂന്ന് മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷമാണ് മണിയെ കൊലപ്പെടുത്തിയതെന്ന്...


കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി: നടന്‍ കലാഭവന്‍ മണി അന്തരിച്ചു .45 വയസായിരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7.15യോടെയാണ് മരിച്ചത്. കരള്‍ രോഗത്തെയും കിഡ്‌നി രോഗത്തെയും തുടര്&zwj...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines