topbanner
Wednesday June 26th, 2019 - 7:40:am
topbanner

ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രന് സാധ്യത

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാകാന്‍ സാധ...


രാഹുല്‍ കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കട്ടെ, അപ്പോ അറിയാം ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തനി നിറമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച്‌ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രം​ഗത്ത്. വയനാട്ടില്‍ രാഹുല്&zwj...


നിപയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍

കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്&zwj...


ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില...


സിപിഎം സമ്പൂര്‍ണ നാശത്തിലേക്കെന്ന് കെ സുരേന്ദ്രന്‍

കൊച്ചി : സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് പോകുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതിന് കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.ബിജെപിയെ സംബന്ധിച്ചിടത്തോളം...


പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് കെ. സുരേന്ദ്രൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രന്‍. ശബരിമലയുടെ കാര്യത്തില്‍ ബിജെപി എടുത്ത ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines