Friday August 7th, 2020 - 1:35:am

സ​ബ​ര്‍​മ​തി ജ​യി​ലി​ലെ 11 ത​ട​വു​കാ​ര്‍​ക്കും മൂന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോവിഡ്​ സ്ഥിരീകരിച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദിലുള്ള സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ 11 ത​ട​വു​കാ​ര്‍​ക്കും മൂ​ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പരോള്‍ പൂ...


ലൈംഗികാതിക്രമ കേസ് ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ 23 വര്‍ഷത്തെ തടവ്

ലൈംഗികാതിക്രമ കേസില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ 23 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്&z...


നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ ; നാലു പേരും ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പല തവണ ശിക്ഷിക്കപ്പെട്ടു ; റിപ്പോര്‍ട്ടുകളിങ്ങനെ

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37...


നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ അസ്വസ്ഥര്‍ ; നിരന്തരം കൗണ്‍സിലിങ് നടത്തുന്നു

നിര്‍ഭയ കേസില്‍ തൂക്കിലേറ്റുമെന്നുറപ്പായതോടെ അസ്വസ്ഥരായി പ്രതികള്‍. രണ്ടാം പ്രതി മുകേഷ് സിങിനെ സന്ദര്‍ശിക്കാന്‍ അമ്മയ്ക്ക് അനുമതി നല്‍കി. പ്ര...


കുഞ്ഞിനെ ആസിഡിലിട്ട് അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവ് ശിക്ഷ

രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ച് ഗ്യാലന്‍ ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ. പിതാവ് സവാല ലൊറിഡോ (32) യ്ക്ക് 14 വര്‍...


ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു ; സംഗീത അധ്യാപകന് വിയറ്റ്‌നാമില്‍ 11 വര്‍ഷം തടവുശിക്ഷ

ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തെന്ന പേരില്‍ വിയറ്റ്‌നാമില്‍ സംഗീതാധ്യാപകന് 11വര്‍ഷം തടവു ശിക്ഷ വിധിച്ചു....


അയാളെന്ന കണ്ടത് ഭാര്യയെ പോലെ ; പീഡിപ്പിച്ച പിതാവ് ജയില്‍ മോചിതനാകുന്നതറിഞ്ഞ് നാടുവിടാനൊരുങ്ങി മകള്‍

പിതാവിന് നല്‍കിയ ജയില്‍ശിക്ഷ കുറച്ചതോടെ ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ഒരുങ്ങി മകള്‍. ഈ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി ഒ...


6 വയസ്സുള്ള മകളെ പീഡിപ്പിച്ചവനെ വെടിവെച്ച് കൊന്നു; കുറ്റം തെളിഞ്ഞതോടെ അമ്മയെ കാത്തിരിക്കുന്നത് ജീവപര്യന്തം ജയില്‍ശിക്ഷ

ആറ് വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കാത്തിരിക്കുന്നത് ആജീവനാന്ത ജയില്‍ശിക്ഷ. 18കാരനായ സേവ്യര്‍ ...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines