topbanner
Monday February 17th, 2020 - 9:40:am
topbanner

നായകനായ ശേഷം വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം പരമ്പരയായി ന്യൂസിലന്‍ഡിനോടുള്ള പരാജയം

നായകനായ ശേഷം വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം പരമ്പരയാണ് ന്യൂസിലന്റില്‍ അവസാനിച്ചത്. ഇന്ത്യ 30ന് പരാജയപ്പെട്ടപ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകട...


ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന നടത്താന്‍ നിര്‍ദ്ദേശം

ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന നടത്തണമെന്ന് ഡി.പി.ക്യു.എസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന്‍ ആന്&...


മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുലിന് സെഞ്ചുറി; ന്യൂസീലന്റിന് 297 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസിലന്റ് ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു.മൗണ്ട് മാന്റ്നൂവില്‍ ലോകേഷ് രാഹുല്‍ ഒമ്പത് ബൗണ്ടറി...


ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 274 റണ്‍സ്. എട്ടു വിക്കറ്റിന് 197 റണ്‍സെന്ന നിലയിലായിരുന്ന കിവീസിനെ മികച്ച ബാറ്റിങ്ങിലൂടെ റോസ് ടെയ്ലറാണ് കൈപിടിച്ചുയര്&z...


ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പാക് എംപിമാര്‍ ; കാശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടാന്‍ യുദ്ധം അനിവാര്യമെന്നും ആവശ്യം ; പാര്‍ലമെന്റില്‍ മൗനം പാലിച്ച് ഇമ്രാന്‍ഖാന്‍

ഇന്ത്യ പാക് ബന്ധം യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിക്കുകയും, ഐക്യരാഷ്ട്ര സഭയെ ...


ന്യൂസിലന്‍ഡിനെതിരായ 5-ാം ടി20യില്‍ ഇന്ത്യക്ക് ഏഴു റണ്‍സ് ജയം; പരമ്പര തൂത്തുവാരി

ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന...


വീണ്ടും 'സൂപ്പര്‍ ഓവര്‍' മാജിക്ക്; നാലാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കിടിലന്‍ ജയം

ജയിക്കാവുന്ന കളി കൈവിട്ട് ന്യൂസിലാന്‍ഡ്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടാം മത്സരവും കിവീസിനെ കൈവിട്ടു. സൂപ്പര്‍ ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്...


ഇന്ത്യക്കെതിരായ നാലാം ടി-20; ന്യൂസിലന്‍ഡിന് 166 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ നാലാം ടി-20യില്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് എടുത്തത്. 50 റണ്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines