topbanner
Tuesday February 25th, 2020 - 3:44:pm
topbanner

യുഎഇയില്‍ ശക്തമായ മഴയില്‍ വെള്ളപ്പൊക്കം

ശക്തമായ മഴ രണ്ടാം ദിവസവും തുടരുന്നതിനെ തുടര്‍ന്ന് റോഡിലെങ്ങും വെള്ളക്കെട്ട്. വാഹനം ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗതം മന്ദഗതിയിലായതനാല്‍ വിമാന യാത്രക്കാര്‍ നേരത്തെ തന്നെ...


ആ​ടി​നെ അ​ഴി​ക്കാ​ന്‍ പോ​യ വീട്ടമ്മ മി​ന്ന​ലേ​റ്റ് മ​രി​ച്ചു

പിറവം: പറമ്പിൽ ആടിനെ അഴിക്കാൻ പോയ വീട്ടമ്മ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. പി​റ​വ​ത്തി​ന​ടു​ത്ത് ക​ക്കാ​ട് നെ​ടു​മ​ല​യി​ല്‍ പ​രി​യാ​രു​മ​റ്റ​ത്തി​ല്‍ ദി​നേ​ശി...


സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...


കണ്ണൂർ ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

കണ്ണൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച (നവംബർ ഒന്ന് ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ...


ന്യൂനമര്‍ദം ശക്തിപ്രാപിക്കും; ഇന്നും നാളെയും കനത്ത മഴ

തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം.ഇതിന്റെ അടിസ...


കനത്തമഴയില്‍ കല്ലാറില്‍ മലവെള്ളപ്പാച്ചില്‍; പാലങ്ങള്‍ മുങ്ങി; പൊന്‍മൂടിയില്‍ യാത്രാനിരോധനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി-കല്ലാര്‍ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.കല്ലാര്‍ നദിയില...


ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപ...


ഒന്‍പതു ജില്ലകളില്‍ ഇടിമിന്നലിനു സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines