topbanner
Wednesday April 8th, 2020 - 7:33:pm
topbanner

ഇടുക്കിയില്‍ ഭൂചലനം

ഇടുക്കി: ഇടുക്കിയില്‍ ഭൂചലനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്.രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമു...


ഉത്തരേന്ത്യയിലും പാകിസ്താന്‍, അഫ്ഗാനിസ്താന്‍ മേഖലകളിലും ശക്തമായ ഭൂചലനം

ന്യൂഡൽഹി : ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്താനിലും പാകിസ്താനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷ് ആണ് റിക്...


മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഭൂ​ച​ല​നം

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. ഇതുവരെ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.22 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​...


നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം ഡല്‍ഹിയിലും അനുഭവപ്പെട്ടു. രാത്രി എഴ് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. മരണമോ പരുക്കോ...


കുവൈത്തിലും ഇറാനിലും നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിലും ഇറാനിലും നേരിയ  ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തോത് രേഖപ്പെടുത്തി. വെസ്‌റ്റേണ്‍ ഇറാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പ...


ഹോ ഇതെന്താ ഭൂകമ്പമോ? ഇന്ത്യന്‍ വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ബലാകോട്ട് പട്ടണത്തിലെ അന്തേവാസികള്‍ ഞെട്ടി ഉണര്‍ന്നത് ഭൂകമ്പമാണെന്ന് കരുതി

പുലര്‍ച്ചെ 3 മണി. ഉറക്കം അതിന്റെ ഏറ്റവും ആധിക്യത്തില്‍ വാതിലുകള്‍ കൊട്ടിയടച്ച് നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് അതില്‍ നിന്നും ഉണരാന്‍ ആഗ്...


ഇന്തോനേഷ്യയില്‍ അതിശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു; സുനാമിയ്ക്ക് സാധ്യത

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്...


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ ഭൂകമ്പം

വാഷിംങ്ടണ്‍ ഡിസി: അമേരിക്കയിലെ തെക്കന്‍ കലിഫോര്‍ണിയ തീരമേഖലയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ചാനല്&...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines