topbanner
Wednesday February 26th, 2020 - 4:19:pm
topbanner

ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും

കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിന് മാപ്പ് പറയാത്ത സാഹചര്യത്തിൽ ബിജെപി ഇരുവരെയും...


ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതാണെന്നും ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതാണെന്നും ഡീന്‍ കുര്യാക്കോസ് എം പി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമവിജ്ഞാപനം ഉടന്&...


അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന മറ്റ് ഉദ്ദേശത്തോടെ; പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള പ്രസ്താവനയില്‍ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വിമര്‍ശനവുമായി നിയുക്ത ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന മറ്റ്...


കൊച്ചുപുരക്കന്റെ പ്ലാനുകള്‍ ഇത്തവണ ചീറ്റി; ഹൈറേഞ്ച് സംരക്ഷണ സമതിയുടെ 'പുലി'ക്കഥ വിലപ്പോയില്ല ; ഇടുക്കിയില്‍ ഡീനിന്റെ പ്രതികാരം

ഇടുക്കി: ഡീന്‍ കുര്യാക്കോസിന്റെ പ്രതികാരത്തിന് കഴിഞ്ഞ ദിവസം ഇടുക്കി സാക്ഷ്യം വഹിച്ചത്.2013 തെരെഞ്ഞെടുപ്പില്‍ 50,542 വോട്ടിന് തോല്‍പിച്ച ജോയിസ് ജോര്‍ജ...


ഇടുക്കിയുടെ ചരിത്രം തിരുത്തിക്കുറിച്ച് ഡീന്‍ കുര്യാക്കോസ്; ഭൂരിപക്ഷം 1,71,053 വോട്ടുകള്‍

കൊച്ചി: ഇടുക്കി ലോക് സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് മിന്നുന്ന ജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് എംപി ജോയ്‌സ് ജോര്‍ജിനെയാണ് ഡീന്‍ തോല്‍പ...


അഡ്വ. ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കി:യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, റോഷി അഗസ്റ്റിന്‍ എം.എല്&zwj...


എത്ര കേസുകളില്‍ പ്രതിയായാലും ശിക്ഷിക്കപ്പെട്ടാലും കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: എത്ര കേസുകളില്‍ പ്രതിയായാലും ശിക്ഷിക്കപ്പെട്ടാലും കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്...


ആദര്‍ശ മുഖംമൂടി അഴിഞ്ഞുവീണു; ടി എന്‍ പ്രതാപനെതിരെ ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: യുവാക്കള്‍ക്കായി വഴിമാറുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തി കെഎസ് യുവിന്റെ സീറ്റ് കൈക്കലാക്കിയ ടി എന്‍ പ്രതാപന്റെ ആദര്‍ശ മുഖംമൂടി അഴിഞ്ഞൂവീണെന്ന് യൂത്ത് കോണ്‍ഗ്രസ് പ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines