Saturday May 30th, 2020 - 4:24:pm

മന്ത്രിസഭ അറിയാതെ സ്പ്രിംക്‌ളറുമായി കരാര്‍ ഒപ്പിട്ടതില്‍ സിപിഐക്ക് അതൃപ്തി

കൊച്ചി: മന്ത്രിസഭ അറിയാതെ സ്പ്രിംക്‌ളറുമായി കരാറൊപ്പിട്ടതില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നേതാക്കള്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനത്തില്‍, മന്ത്രിസഭയ്ക്കോ...


'മരിച്ചാല്‍ തീരുന്ന പാപമേ ആര്‍ക്കായാലുമുള്ളൂ'; മാണി സ്മാരകത്തെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ.എം മാണ് സ്മാരകത്തിനു വേണ്ട അഞ്ച് കോടി രൂപ വകയിരുത്തിയതിനെ ന്യായീകരിച്ച് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പാലായിലെ മാണി ഫൗണ്ടേഷൻ അവശ്യപ്പെട്ടതുകൊണ്ട...


മലപ്പുറം കളക്ടര്‍ക്കെതിരായ പരാതി; പി.വി അന്‍വര്‍ എം.എല്‍.എയെ തള്ളി സി.പി.ഐ

നിലമ്പൂരില്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികള്‍ക്കുള്ള വീട് നിര്‍മാണം തടഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ. അന്&zw...


സംസ്ഥാനത്ത് പൊലീസ് രാജുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന പരസ്യ പ്രഖ്യാപനവുമായി സിപിഐ  

  കേരളത്തില്‍ പൊലീസ് രാജുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന പരസ്യ പ്രഖ്യാപനവുമായി സിപിഐ. യോഗി ആദിത്യ നാഥും, യെദ്യൂരപ്പയും ചെയ്യുന്നത് പോലെ കേരളത്തിലെ ഇടത് സര്‍ക്കാ...


സിപിഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫീസിന് തീവെച്ചു; പിന്നില്‍ ബിജെപിയെന്ന് ബിനോയ് വിശ്വം

സിപിഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രണം. ചൊവ്വാഴ്ച രാത്രിയോടെയാണ് മല്ലീശ്വരത്തുള്ള പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം നടന്നത്. പെട്രോളൊഴിച്ച ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്ന...


ക​ര്‍​ണാ​ട​ക​യി​ല്‍ സി​പി​ഐ ഓ​ഫീ​സി​ന് തീ​വ​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ലെ സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് അ​ജ്ഞാ​ത​ര്‍ തീ​വ​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.


സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; എക്സിക്യൂട്ടീവ് അംഗം രാജിവെച്ചു

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് എക്സിക്യൂട്ടീവ് അംഗം രാജി വച്ചു. നേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും വിഭാഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നുമാര...


ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പ്; സിപിഐ നേതൃത്വത്തിനെതിരെ മലപ്പുറത്ത് പോസ്റ്ററുകള്‍

അട്ടപ്പാടിയില്‍ ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സിപിഐ നേതാവ് പി എം ബഷീറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഐ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറത്ത് പോസ്റ്ററുകള്‍. ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines