Monday October 19th, 2020 - 9:03:pm

കോവിഡ് 19 : കണ്ണൂരിൽ രണ്ടു പേര്‍ കൂടി ആശുപത്രി വിട്ടു ; ചികില്‍സയിലുള്ളത് 60 പേര്‍

കണ്ണൂർ : നിലവില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 23 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയ...


ഇന്ത്യയിലെ 325 ജില്ലകള്‍ കൊറോണ മുക്തം ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിനിടെ ആശ്വാസവാര്‍ത്ത. രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ കൊറോണ വൈറസ് രോ?ഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ...


കൊവിഡ് 19: ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനസമയം മാറ്റി; രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കും

കോഴിക്കോട്: കൊറോണയുടെ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് ...


കോവിഡ് 19; രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട്മാപ്പിലും അട്ടിമറി

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി. ആശുപത്രിയില്‍ എത്തിയതും, യാത്ര വിവരങ്ങളും, മറച്ച് വച്ചാണ് റൂട്ട്മാപ്പ് തയ്യാറാക്കിയത്. ജില്ല ...


കോ​വി​ഡ് 19; അഞ്ച് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത ലം​ഘി​ച്ച്‌ ക​ള്ളു​ഷാ​പ്പ് ലേ​ലം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ജാ​ഗ്ര​ത ലം​ഘി​ച്ച്‌ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ക​ള്ളു​ഷാ​പ്പ് ലേ​ലം. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള...


കോവിഡ് 19: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയേക്കും ;തീരുമാനം മന്ത്രി സഭായോഗത്തിനുശേഷം

തിരുവനന്തപുരം: കൊറോണ വൈറസ് തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടാന്‍ സാധ്യത. ഇന്ന് ചേരുന്ന മന്ത്രി സഭായോഗം ഇത് സംബന്ധിച്ച്‌ ചര്‍ച്ച ചയ്യും. അതേസമ...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines