അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ജയിലില്‍ 11 തടവുകാര്‍ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പരോള്‍ പൂ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തുറമുഖ സമുച്ചയം ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ചിടുന്നു. ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥനാണു കോവി...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളുടെ വേനലവധി പുനഃക്രമീകരിച്ചു. മേയ് 11 മുതല്‍ ജൂണ്‍ 30 വ...
കണ്ണൂർ: 14,896 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ച മൂന്നു ട്രെയിനുകൾ അതിഥി തൊഴിലാളികളുമായി കേരള...
ലോകത്തെ ആഗോള ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണാവൈറസിനെ തടയുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. മാരകമായ വൈറസിന്റെ കുപ്രശസ്തമായ 'സ്പൈക്ക് പ്...
കണ്ണൂർ: ബംഗ്ളൂരിൽ മദ്യവിൽപനശാലകൾ തുറന്നപ്പോൾ തടിച്ചുകൂടിയത് നൂറു കണക്കിന് വനിതകൾ, ബംഗളൂര് നഗരത്തിലെ കസ്തൂർബ ലിക്വർ ഷോപ്പ് തിങ്കളാഴ്ച്ച രാവിലെ തുറന്നപ്പോൾ ഒരു കിലോമീറ...
ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തികള്‍ പൂര്‍ണ...
കാസര്‍കോട്: അധ്യാപകരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ട...