topbanner
Wednesday April 1st, 2020 - 1:06:pm
topbanner

സൂര്യനമസ്‌കാരം പോലെ ഏതെങ്കിലുമൊരു 'ആസനം' യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിര്‍ദേശിച്ചുകൂടെ? മോദിയെ ട്രോളി അഖിലേഷ് യാദവ്  

  രാജ്യം നേരിടുന്ന തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തൊഴിലില്ലായ്മ പരിഹരിക്ക...


വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ തയ്യാറാണ്, ജാതിയും മതവും പറഞ്ഞ് ശ്രദ്ധ തിരിക്കേണ്ട ; അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖില...


അഖിലേഷ് യാദവിന്റെ മകള്‍ സിഎഎ സമരത്തില്‍ ; വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി

ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തില്‍ സമാജ്വാദി പാര്‍ട്ടി തലവനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ...


യോഗി ആദിത്യനാഥ് ആക്രമണം അഴിച്ചുവിടുന്നത് ബിജെപി എംഎല്‍എമാരുടെ പ്രതിഷേധത്തെ മറച്ചുവെയ്ക്കാനെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ്. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ആക്രമണം അഴിച്ചുവിടുന്നത് ...


ബിജെപി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി ഭരണത്തിനു കീഴില്&z...


കശ്മീരിലെ കേന്ദ്രസര്‍ക്കാരിന്റെ നീക്കം മികച്ചതായിരുന്നെങ്കില്‍ അവിടത്തെ ജനങ്ങള്‍ പിന്തുണക്കാത്തതെന്തുകൊണ്ടാണ് ; അവര്‍ക്ക് സംഭവിക്കുന്നത് നാളെ നമുക്കും സംഭവിക്കാം ; അഖിലേഷ് യാദവ്

ജമ്മു കശ്മീരിന്റെ പ്രത്യേകം അധികരം ഏടുത്തുമാറ്റിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാ...


സഖ്യമില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെന്ന് എസ്പിയും ; ഉടക്കി അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ബിഎസ്!പി നേതാവ് മായാവതിക്ക് മറുപടിയുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. സഖ്യമില്ലെങ...


പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ബിജെപിയ്ക്ക് മോദിയല്ലാതെ ആരുണ്ട് ; വിമര്‍ശനവുമായി അഖിലേഷ് യാദവ്

ബിജെപിക്ക് നരന്ദ്രേ മോദിയുടെ പേര് അല്ലാതെ പ്രധാനമന്ത്രി സ്ഥാനത്ത് വേറെ ആരെങ്കിലും നിര്‍ദേശിക്കാനുണ്ടോയെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ്. ബിജെപി പ്രതിപക്ഷ ഐക്യത്ത...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines